പട്ടാമ്പി: കൊഴിക്കോട്ടിരി പടപറമ്പിൽ ഉസ്മാൻ (54) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ജാഫർഅലി, മുഹമ്മദ് ജാസി, ജംഷീദ്. മരുമകൾ: ഷംന ഷഹനാസ്.