ആലത്തൂർ: ചേരാമംഗലം ചെറുകുളം വീട്ടിൽ പരേതരായ രാമകൃഷ്ണന്റെ മകൻ ശിവൻ (53) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: വസന്ത. മക്കൾ: ശിശാന്ത്, ശിജിത. സഹോദരങ്ങൾ: വിശ്വനാഥ്, മീന.