കാളികാവ്: മമ്പാട്ടുമൂലയിലെ പരേതനായ കുന്നുമ്മൽ അലവിക്കുട്ടിയുടെ മകൻ അസൈനാർ (കുഞ്ഞാപ്പുട്ടി - 66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സുബൈർ, ജൈസൽ (ഇരുവരും ഒമാൻ), ബുഷ്റ, ജൈസത്ത്. മരുമക്കൾ: സജാർ (ഒമാൻ), അഹമ്മദ് കുട്ടി, സഹല, ഷഹാന ഷെറിൻ. സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മർ, ആയിഷ, മറിയുമ്മ, പരേതയായ ആമിന.