മൂന്നിയൂർ: ആലിൻചുവട് കൊല്ലേരിയിലെ അലവി ഹാജി (82) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ഹംസ, ഹനീഫ, അബ്ദുൽ ലത്തീഫ് (ഇരുവരും അല്ലൈത്ത്, സൗദി), സുലൈക്ക, ഫസൽ റഹ്മാൻ, നുസ്റത്ത്, പരേതനായ സക്കീർ. മരുമക്കൾ: താഹിറ പടിക്കൽ, ഹസ്സൻ കളിയാട്ട മുക്ക്, ഹാജറ പടിക്കൽ, റഷീദ ചെട്ടിയാർമാട്, ആബിദ ചെമ്മാട്, അബ്ദുൽ റസാക്ക് കൊടിഞ്ഞി, റുബ്ന ചെറുമുക്ക്. സഹോദരങ്ങൾ: കുഞ്ഞായിശ, ബിയ്യാമ, പരേതനായ മുഹമ്മദ്.