കരുവാരകുണ്ട്: കേമ്പിൻകുന്നിലെ അയനിക്കുത്ത് കുഞ്ഞൻ (76) നിര്യാതനായി. പ്രാദേശിക കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: സതീദേവി, പ്രസന്നകുമാരി, ഗിരിജ, ഗംഗാധരൻ, വനജ. മരുമക്കൾ: രാജൻ, പ്രഭാകരൻ, മധു, ജിഷ, രാമകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് വീട്ടിക്കുന്ന് ശാന്തിഗിരി ശ്മശാനത്തിൽ.