വാഴക്കാട്: ആക്കോട് കയത്തിങ്ങൽ അബൂബകർ (69)നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: യഅകൂബ്, മുബീൻ, ഫൗസിയ. മരുമക്കൾ: കബീർ, ശഹർബാൻ, ഹസീബ.