ആനക്കര: മണ്ണിയംപെരുമ്പലം കോട്ടേപറമ്പില്‍ കുഞ്ഞുണ്ണി (96) നിര്യാതയായി. ഭാര്യ: പരേതയായ നഫീസ. മക്കള്‍: മൊയ്തീന്‍കുട്ടി, ഷംസുദ്ദീന്, മുഹമ്മദ് അബ്ദുൽ മജീദ്, അബ്ദുൽ സമദ്, ആയിഷ, അലിമോന്. മരുമക്കള്‍: നാസര്‍, സുലൈഖ, ആമിനക്കുട്ടി, ഷമീറ, റസിന, ഹസിന.