പഴുവിൽ: ആലപ്പാട്ട് പാലത്തിങ്കൽ അന്തോണി ഫ്രാൻസീസ് (പൊറിഞ്ചു മാഷ് -93) നിര്യാതനായി. കിഴുപ്പിള്ളിക്കരയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ദീർഘകാലം പ്രവാസിയും വ്യാപാരിയുമായിരുന്നു. ഭാര്യ: ആലീസ്. മക്കൾ: മെർളിൻ, ലിസി, ജോസ്, സണ്ണി (ഇരുവരും ദുബൈ), മോളി, റോസ്ലി. മരുമക്കൾ: ലോറൻസ്, ടോബി, ജിഷ, ടെജി (അധ്യാപിക സെന്റ് ആന്റ്സ് സ്കൂൾ എടത്തിരുത്തി), ആന്റണി, പോളി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.