ആലത്തൂർ: വാനൂർ നാല് സെന്റ് കോളനിയിൽ പരേതനായ യൂസഫിന്റെ ഭാര്യ ഹാജിറ ഉമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുറഹീം, സിറാജ്, അബ്ദുറഹ്മാൻ, ബഷീർ. മരുമക്കൾ: ലൈല, ഉമ്മുകുൽസു, നസീമ, പരേതയായ ഫൗസിയ. സഹോദരങ്ങൾ: ലൈല, സൈനബ, പരേതരായ സുലൈമാൻ, മുഹമ്മദ്, കബീർ.