മംഗലം ഡാം: പറശ്ശേരി മുടക്കുഴ വീട്ടിൽ കല്യാണി (101) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: അമ്മിണി, രവീന്ദ്രൻ, ശിവദാസൻ, പുരുഷോത്തമൻ, തുളസീദാസ്, അനിൽകുമാർ, പരേതനായ സുകുമാരൻ. മരുമക്കൾ: സരോജിനി, പ്രേമ, സുജ, രജനി, പരേതയായ തങ്കമ്മ.