കുമരനല്ലൂർ: പടിഞ്ഞാറങ്ങാടി മാവറ അപ്പത്തുംകുന്നിൽ തോണ്ടലിൽ കുഞ്ഞഹമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഉമർ, ഇസ്മാഈൽ, റംല, ഷഹർബാൻ. മരുമക്കൾ: സീനത്ത്, സുബൈദ, ഇബ്രാഹീംകുട്ടി (പുത്തനത്താണി), അസീസ് (വയനാട്).