ആനക്കര: വടക്കെ വാവനൂര്‍ നങ്ങാക്കയില് അമ്മുമ്മ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന് നായര്‍. സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, ശിവശങ്കരന് നായര്‍ (ബംഗളൂരു), പരേതനായ ഗോവിന്ദന് നായര്‍.