ആലത്തൂർ: അകത്തേത്തറ വലിയ രായിരംകണ്ടത്ത് വീട്ടിൽ വിജയ കൃഷ്ണമേനോന്റെ ഭാര്യ തരൂർ ഇളയച്ചനിടം സ്വപ്നയിൽ എമൂരി നേത്യാരമ്മ (86) നിര്യാതയായി. മക്കൾ: രമണി (തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പ്രസന്ന. മരുമക്കൾ: മുരളിമോഹൻ, സുദർശൻ. സഹോദരങ്ങൾ: ഇ. ഗോവിന്ദനുണ്ണി വർമ, ശാന്ത നേത്യാരമ്മ, പരേതരായ ഗൗരി നേത്യാരമ്മ, ഭാസ്കര വർമ, കുഞ്ചപ്പ വർമ, ഇ.ബി. അച്ചൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തരൂർ ഇടത്തിൽ തറ ശ്മശാനത്തിൽ.