സുൽത്താൻ ബത്തേരി: തിരുനെല്ലി മുക്കണ്ണിക്കല്‍ ജോണ്‍ (68) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കള്‍: ജിന്‍സ്, ജിന്‍സി, ജെയ്സി. മരുമക്കള്‍: രജനീഷ്, ഡോ. അനു ടോണി അഗസ്റ്റിന്, സഞ്ജന.