പൂക്കോട്ടുംപാടം: ഉപ്പുവള്ളി വഴിമൂച്ചിക്കൽ കളരിക്കൽ ഗംഗാധരൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: മുരളി, ലത, ഗീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പ്രദീപ് കുമാർ, സുനിത.