കാരക്കുന്ന്: ഷാപ്പിൻകുന്ന് ആലിങ്ങൽ സ്വദേശി പരപ്പൻ അലവി ഹാജി (83) നിര്യാതനായി. ഭാര്യ: ആമിന (എളങ്കൂർ). മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, ശിഹാബുദ്ദീൻ, ജമീല, സമീന, ഫാത്തിമ സുഹറ, ജസ്ന. മരുമക്കൾ: മൊയ്തീൻകുട്ടി (മരത്താണി), മോയിൻകുട്ടി (യു.കെ പടി), ശരീഫ് (എളങ്കൂർ), അസ്മാബി (പത്തപ്പിരിയം), സജ്ന (കണ്ടാലപ്പറ്റ), സഫീന (കാവനൂർ).