മലപ്പുറം: മേൽമുറി ആലത്തൂർപടി സ്വദേശി പരേതനായ പുള്ളിയിൽ പാറമ്മത്തൊടി മുഹമ്മദ് ഹാജി എന്ന ബാപ്പു ഹാജിയുടെ ഭാര്യ കെ.പി. മമ്മാദിയ (76) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, ഫാത്തിമ സുഹറ, ഹൈദർ അലി, റഹ്മത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ, പരേതനായ അബ്ദുൽ ഹമീദ്, നുസ്രത്ത്, ഷാഹിദ.