പുളിക്കല്‍: കൊട്ടപ്പുറം വടക്കേക്കണ്ടി പരേതനായ പി.കെ. കുഞ്ഞിക്കോയയുടെ (ബിച്ചു) ഭാര്യ പേരാപ്പുറത്ത് ഖദീജാബി (67) നിര്യാതയായി. മക്കള്‍: ഫൈസല്‍, സറീന, റാഫി, അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: ഹസ്സന് ബഷീര്‍, ഹഫ്സത്ത്, നസീറ, ഷമീമ.