കാളികാവ്: ചെങ്കോട് അമ്പലക്കുന്ന് കൊടിയാൽ പറമ്പിൽ അപ്പു (78) നിര്യാതനായി. മക്കൾ: രവിചന്ദ്രൻ, തങ്ക, സുമ. മരുമക്കൾ: നിഷ, രാധാകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.