കൊണ്ടോട്ടി: കുറുപ്പത്ത് പാലക്കാപറമ്പ് കുമ്പള കുഴിയന്‍ ഫിറോസിന്റെ ഭാര്യ ഷെറീന (38) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഫവാസ്, മുഹമ്മദ് ഫയാസ്, ഫാത്തിമ മില്‍ഷ.