തിരുനാവായ: കൊടക്കൽ അഴകത്തുകളത്തിൽ തുപ്രൻ (73) നിര്യാതനായി. ഭാര്യമാർ: ലക്ഷ്മി, കമലം. മക്കൾ: ശൈലജ, ശ്രീദേവൻ (സി.പി.എം കൊടക്കൽ ബ്രാഞ്ച് സെക്രട്ടറി), ഷൈനി, മിനി, ഷൈജു, ഷർമിള. മരുമക്കൾ: മണി (തവനൂർ), ബാലൻ (വെള്ളാഞ്ചേരി), വിജയൻ (കൊളപ്പുറം), സുദർശനൻ (പരപ്പനങ്ങാടി), ലക്ഷ്മി, കമലം.