പൊന്നാനി: പരേതനായ കൊങ്ങണം വീട്ടിൽ കോയകുട്ടിയുടെ ഭാര്യ മുസ്ലിയാരകത്ത് അറക്കൽ ബീവാത്തു (80) നിര്യാതയായി. മക്കൾ: അമാനുല്ല , അബ്ദുറഹീം (കോയ സ്റ്റോർ), ശിഹാബുദ്ദീൻ, ഖദീജ, സാജിദ. മരുമക്കൾ: ജമാൽ മണമ്മൽ, ടി.കെ. സാദിഖ്, മുംതാസ്, ശൈബ, പരേതയായ നിഷ.