താനൂർ: പുതിയ കടപ്പുറം പാട്ടരകത്ത് ഹംസക്കുട്ടിയുടെ മകൻ റഫീഖ് (35) നിര്യാതനായി. മാതാവ്: ബീപാത്തു. ഭാര്യ: ഷാഹിന. മക്കൾ: റെന, റെയാൻ, റസൽ, റഷ ഫാത്തിമ.