താനൂർ: കെ.പുരം കുണ്ടുങ്ങൽ സ്വദേശി പരേതനായ ചാത്തേരി മുഹമ്മദിന്റെ മകൻ മൂസ (ബാവ -66) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുസ്തഫ ഓലപീടിക, റഫീഖ്, മൻസൂർ, ബുഷറ, ഖൈറുന്നിസ. മരുമക്കൾ: മൻസൂർ (കാളാട്), നൂർജഹാൻ, ജഷീന. സഹോദരങ്ങൾ: സൈതലവി എന്ന കുഞ്ഞു, സുലൈമാൻ (താനാളൂർ ഗ്രാമപഞ്ചായത്ത് അംഗം).