മുടപ്പല്ലൂർ: തത്തനാടത്ത് വീട്ടിൽ ലക്ഷ്മി അമ്മ (അമ്മാളു അമ്മ -91) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനെഴുത്തച്ഛൻ. മക്കൾ: അപ്പുക്കുട്ടൻ, രാധാകൃഷ്ണൻ, തങ്കമണി, ഷൺമുഖൻ, സത്യഭാമ, പരമേശ്വരൻ, പരേതനായ കുമാരൻ. മരുമക്കൾ: കമലം, ചെല്ലമ്മ, സരസ്വതി, പുഷ്പ, ഉണ്ണികൃഷ്ണൻ, കാഞ്ചന.