വണ്ടിത്താവളം: കേയോട് ലക്ഷ്മി കൃപയിൽ റിട്ട. പ്രധാനാധ്യാപകൻ കുഞ്ചു മാസ്റ്റർ (87) നിര്യാതനായി. മക്കൾ: ലീല, ജനാർദനൻ (റിട്ട. അധ്യാപകൻ, കെ.കെ.എം.എച്ച്.എസ്.എസ് വണ്ടിത്താവളം), ലളിത (സൗത്ത് ഇന്ത്യൻ ബാങ്ക്). മരുമകൾ. സുധ (അധ്യാപിക, പട്ടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.