പട്ടഞ്ചേരി: കടുചിറ കെ. വേലായുധൻ (62) നിര്യാതനായി. മക്കൾ: വിനിത, വിജിത, വിൽസൺ. മരുമക്കൾ: ഷൈജു, അഖിൽ, വന്ദിത. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം വാതക ശ്മശാനത്തിൽ.