തച്ചമ്പാറ: തെക്കുംപുറം ചുങ്കത്ത് പള്ളത്ത് വീട്ടിൽ ഉമർ (63) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സുനീർ, ഷബീർ, ബഷീർ, സജ്ന. മരുമക്കൾ: നൗഷിജ, നാജിയ, റാശിദ, മുഹമ്മദ് റിയാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് എടായ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.