പുത്തൂര്‍ പള്ളിക്കല്‍: ഐ.പി.എച്ച് മുന്‍ മാനേജര്‍ പരേതനായ എന്‍.കെ.എം. പൂക്കോയ തങ്ങളുടെ ഭാര്യ (ദേവതിയാല്‍ തങ്ങള്‍) മേലേതില്‍ ഫാത്തിമ (82) നിര്യാതയായി. മക്കള്‍: ഉമ്മുസല്‍മ, അബ്ദുശ്ശുക്കൂര്‍, ഷൗക്കത്തലി, ആയിശ (മാളു), ഹാജറ, ഇസ്മായില്‍, ആയിശ ബീവി, മഹബൂബ, സാജിദ, ത്വയ്യിബ, അഫ്സല് ഹുസൈന്, പരേതനായ അഹമ്മദ് കോയ. മരുമക്കള്‍: മുഹമ്മദ് (വേങ്ങര), സല്‍മ (പൊന്നാനി), സല്‍മ (ഹാജിയാര് പള്ളി മലപ്പുറം), ബുഷ്റ (ഓമശ്ശേരി), മുഹമ്മദ് (മേലാറ്റൂര്‍), മുഹമ്മദ് മങ്കട (പറപ്പൂര്), റഷീദ (രാമനാട്ടുകര), അബ്ദുല്ല ഹബീബ് ( നന്മണ്ട), അയ്യൂബ് (തിരൂര്‍), വഹീദ് (മൊറയൂര്‍), വഹാബ് (കൂട്ടിലങ്ങാടി), നാജില (ശാന്തപുരം). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് സലാമത്ത് നഗര്‍ പള്ളിയില്‍.