എടവണ്ണപ്പാറ: ഓമാനൂർ പാറപ്പള്ളിയാളി ഓട്ടുപാറ ബങ്കോളിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുല്ല, സുഹറ, ഷാഹിദ, സുലൈഖ. മരുമകൾ: സഫിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് ഓമാനൂർ പള്ളിപ്പൂറായ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.