എടവണ്ണപ്പാറ: ഓമാനൂർ ചെത്തുപാലത്തിങ്ങൽ മാങ്ങാട്ടുപറമ്പൻ മമ്മദ് മൊല്ലയുടെ ഭാര്യ പാത്തുമ്മക്കുട്ടി (72) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി (സൗദി), അബ്ദുൽ അസീസ്, സുലൈമാൻ (റിയാദ്), അബ്ദുൽ കരീം (സൗദി), അബ്ദുസ്സലാം, ആയിഷാബി. മരുമക്കൾ: അബ്ദുൽ സലീം മാവൂർ, ഉമ്മു ഹബീബ, ഖൈറുന്നിസ, ഹഫ്സത്, ഖൈറുന്നിസ, മുബശ്ശിറ.