പട്ടിക്കാട്: മണ്ണാര്‍മല ജങ്ഷനിലെ പരേതനായ കുണ്ടന്തൊടി അബൂബക്കറിന്റെ ഭാര്യ കാരാടന്‍ ഖദീജ ഹജ്ജുമ്മ (83) നിര്യാതയായി. മക്കള്‍: മുസ്തഫ, കുഞ്ഞയമ്മു, ഉമ്മര്‍, ഹനീഫ, അഷ്റഫ്. മരുമക്കള്‍: സാറ, ഷഹര്ബാന്, സഫിയ, ഉമ്മുല്‍ഖൈര്‍, ഷംന.