തുവ്വൂർ: പഴയ സിനിമ ഹാളിന് സമീപം പൂങ്ങാടൻ മുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ മജീദ്, നൗഷാദ്, സിദ്ദീഖ്, സാനിബ്, മൈമൂന (തുവ്വൂർ കുടുംബശ്രീ ചെയർപേഴ്സൻ), ഉമൈമത്ത്, ഫർസാന. മരുമക്കൾ: ഷബ്ന, ലൈല, റൈഹാനത്ത്, ഷൽബി, അബ്ദുൽ ഗഫൂർ, അഹമ്മദ് കുട്ടി, സിദ്ദീഖ്.