കൂട്ടിലങ്ങാടി: വാഴക്കാട്ടിരി മദ്റസക്ക് സമീപം നടുവിൽ പീടിയേക്കൽ ഇബ്രാഹീമിന്റെ ഭാര്യ മേലേതിൽ ഫാത്തിമ (62) നിര്യാതയായി. മക്കൾ: മുംതാസ്, ബേബി ജാസ്മിൻ, തസ് രീഫ, അഹമ്മദ് ഫാറൂഖ്, ഷംസുൽഹുദ. മരുമക്കൾ: ശിഹാബ് (മേൽമുറി), അമീർ (പട്ടിയിൽ പറമ്പ്), നിഷാദ് (വെന്നിയൂർ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് കടൂപ്പുറം ജുമാ മസ്ജിദിൽ.