എ.ആർ നഗർ: കുന്നുംപുറം കുഴിച്ചിന സ്വദേശി കുന്നത്ത് തടത്തിൽ അബ്ദുറഹ്മാൻ (54) നിര്യാതനായി. പിതാവ്: പരേതനായ അലവി. മാതാവ്: നഫീസ. ഭാര്യ: ആയിശാബി കഴുങ്ങുംതോട്ടത്തിൽ (കൊളപ്പുറം). മക്കൾ: അഹമ്മദ് അസ്കർ, അൻവർ സിദ്ദീഖ്, അംന റാബിയ, അസ്മ താഹിറ. മരുമക്കൾ: സിദ്ദീഖ് (കരുമ്പിൽ), ദാനിഷ് (പാണക്കാട്). സഹോദരങ്ങൾ: ഷംസുദ്ദീൻ, ഫാത്തിമ.