കൊല്ലം: പടിഞ്ഞാറെകൊല്ലം കന്നിമേൽചേരിയിൽ അമ്മു നിവാസിൽ (പടിയാണത്ത് വീട്ടിൽ) പരേതനായ മദനൻപിള്ളയുടെയും ആനന്ദവല്ലിഅമ്മയുടെയും മകൻ ചന്ദ്രബാബു (50) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: അഞ്ജു ചന്ദ്രൻ, ആദർശ് ചന്ദ്രൻ. മരുമകൻ: എസ്. സുജിത് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.