കൊല്ലം: വാളത്തുംഗൽ ചിറേവയൽ പീപ്പിൾസ് നഗർ 158 ആലയം വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (85) നിര്യാതയായി. മക്കൾ: ഉഷാകുമാരി, പ്രകാശ്, വസന്തകുമാരി, വിജയകുമാരി. മരുമക്കൾ: പ്രസാദ്, അനിൽകുമാർ, അംബിക, അജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.