ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡിൽ തോട്ടിങ്ങൽ പരേതനായ വിരാപ്പുവിന്റെ മകൻ മുഹമ്മദ് ജാബിർ (29) നിര്യാതനായി. മാതാവ്: റുഖിയ്യ. ഭാര്യ: ഫെബിന. മകൻ: യമീൻ ഇബ്രാഹിം. സഹോദരങ്ങൾ: ജാഫർ ഹസ്സൻ, ജാസ്മിൻ (ഒറ്റപ്പാലം).