വടക്കഞ്ചേരി: ആയക്കാട് അടിയത്ത് പാടം കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: മഞ്ജു, മായ, മോനിഷ. മരുമക്കൾ: സുനിൽ, സതീഷ്, രതീഷ്. സഹോദരൻ: ബാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.