കൊല്ലങ്കോട്: നെന്മേനി മുഹമ്മദ് ഗനി (90) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: മൈമൂൻ, സൈബിനീസ, യൂസുഫ്, റഹ്മത്ത്, മെഹബൂബ്, റംലത്ത്, ശരീഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് നെന്മേനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.