വടക്കഞ്ചേരി: പന്തലാംപാടം രക്കാണ്ടി ചീരണി വീട്ടിൽ നബീസ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ജബ്ബാർ. മക്കൾ: സുലൈമാൻ, റുഖിയ, നാസർ, അബ്ദുറഹ്മാൻ, വഹാബ്, സൽമ, നൂർജഹാൻ. സഹോദരങ്ങൾ: മുസ്തഫ, ബാവ, മീരാൻ.