ചെർപ്പുളശ്ശേരി: നെല്ലായ മോസ്കോ പൊട്ടച്ചിറ പൂമരത്തിൽ പരേതനായ ടി.എം. രാധാകൃഷ്ണൻ നെടുങ്ങാടിയുടെ ഭാര്യ വിലാസിനി കോവിലമ്മ (86) കണ്ണൂരിൽ നിര്യാതയായി. മക്കൾ: വാസന്തി കോവിലമ്മ, ലേഖ മോഹനൻ, പരേതനായ വിനോദ് നെടുങ്ങാടി. മരുമക്കൾ: മുരളി, പരേതനായ മോഹൻകുമാർ.