മുടപ്പല്ലൂർ: പുന്നക്കല്പറമ്പ് കളത്തിൽ വീട്ടിൽ പരേതനായ തീത്തന്റെ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജൻ, കോമളം, സുന്ദരി, ലീല. മരുമക്കൾ: ശകുന്തള, ലക്ഷ്മി, കുട്ടികൃഷ്ണൻ, പരേതരായ ഭാസ്കരൻ, ചന്ദ്രൻ.