എടയൂർ: അത്തിപ്പറ്റ മൂച്ചി പരേതനായ മച്ചിങ്ങൽ സൈതലവിയുടെ മകൻ സുബൈർ (48) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഇബ്രാഹിം, ഫസൽ റഹ്മാൻ, ഫെബ്ന, അർഷിയ ഫിർദൗസ്.