കാടാമ്പുഴ: പത്തായക്കല്ല് പുത്തൻ പീടിയേക്കൽ കുഞ്ഞിപ്പ ഹാജി (ഹംസ -69)നിര്യാതനായി. ഭാര്യ: ആമിന കാനാഞ്ചേരി. മക്കൾ: അബ്ദുൽ ജലീൽ (യു.എ.ഇ), മുഹമ്മദ് ആരിഫ് (യു.എ.ഇ), ഡോ. മുഹമ്മദ് ഫൈസൽ, അനസ് ബുഖാരി, ജുമൈലത്ത്. മരുമക്കൾ: മുഹമ്മദ് ഫാറൂഖ് സൗത്ത്പല്ലാർ, ഹന്നത്ത് കൈപ്പുറം, ഫാത്തിമ സഹ് ല ഓമച്ചപ്പുഴ, ഡോ. നാഫിയ വേങ്ങര.