വളാഞ്ചേരി: കാട്ടിപ്പരുത്തി ചെകിടൻ കുഴിയിൽ ഹൈദ്രു (ബാവ -75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹഫ്സത്ത്, സുബൈദ, മരക്കാർ എന്ന കുഞ്ഞാപ്പു. മരുമക്കൾ: അബ്ബാസ് (തിരൂർ), മുഹമ്മദലി (കോട്ടക്കൽ), റസിയ (കൽപകഞ്ചേരി).