ഇരിമ്പിളിയം: ആലുംകൂടം സ്വദേശി കുറുപ്പൻ തൊടിയിൽ ഖാദർ (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹനീഫ, സുബൈർ, സിദ്ദീഖ്, മജീദ്, ഖദീജ, ഉമ്മുസൽമ, റസീന, സുഹറ. മരുമക്കൾ: ഫാത്തിമ, ജമീല, അൻസിറ, സാജിദ, മൊയ്തീൻ, മുസ്തഫ, അബൂബക്കർ, ഹമീദ്.