കോട്ടക്കൽ: ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഭരതരാജന്റെ ഭാര്യ തിലകം ബി. രാജൻ (81) നിര്യാതയായി. മക്കൾ: ഡോ. ബി. സുരേഷ് (റിട്ട. ജില്ല മൃഗസംരക്ഷണ ഓഫിസർ), ഡോ. ബി. ദിനേഷ് (സീനിയർ മെഡിക്കൽ ഓഫിസർ, കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: സ്വർണ സുരേഷ്, നാഗസംഗീത ദിനേഷ്.