എടക്കര: മൂത്തേടം കുറ്റിക്കാട് പാലപ്പറ്റ ശങ്കരന്റെ ഭാര്യ കാർത്യായനി (74) നിര്യാതയായി. മക്കൾ: ഹരിചന്ദ്രൻ, പ്രസാദ്, കൃഷ്ണ ദാസൻ, പുഷ്പലത, സുജാത, ശൈലജ, കവിത, ഗീത. മരുമക്കൾ: വിജയൻ, ബാലൻ, ബാബു, ഹരിദാസൻ, സിന്ധു, രജിത, രഞ്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പനമ്പറ്റ ഹിന്ദു സാംസ്കാരിക സമിതി ശ്മശാനത്തിൽ.