മഞ്ചേരി: നൊട്ടിത്തൊടി ആലി (പളുങ്ക് -90) നിര്യാതനായി. ഭാര്യ: പരേതയായ വല്ലാഞ്ചിറ റുഖിയ്യ. മക്കൾ: അബ്ദുൽ ഗഫ്ഫാർ, ഹൈദരാലി, ഫാത്തിമ സുഹ്റ, ആസിഫലി, ആബിദലി, പരേതരായ റഷീദ്, മുഹമ്മദലി (കുഞ്ഞ), സക്കീർ ഹുസൈൻ. മരുമക്കൾ: ഫാത്തിമ, സുലൈഖ (നഗരസഭ കൗൺസിലർ), ആയിശ, സുൽഫത്ത്, റജീന, ഹസൈൻ (തുറക്കൽ), സമീറ, തസ്ലി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.